Most shared news

മുൻ കാമുകനെ ഫോൺ വിളിച്ചതിന് യുവതി അറസ്റ്റിലായി

Wed, Jul 02, 2014

 
മുൻ കാമുകനെ ഫോൺ ചെയ്തതിന് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂമെക്സിക്കോയിലെ ലിൻഡ മർഫി എന്നയുവതിയാണ് അറസ്റ്റിലായത്. ഫോൺചെയ്തതിന് അറസ്റ്റോ എന്നു വിചാരിച്ച് നെറ്റിചുളിക്കേണ്ട. അറസ്റ്റ് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ

 

Share