Most liked news

വരന്‍ പറന്നിറങ്ങി; ആകാശക്കാഴ്ചകണ്ട് പുതുജീവിതത്തിലേക്ക്‌

Mon, Nov 10, 2014

 
Most liked - Arabianewspaper ഹെലിക്കോപ്ടറില്‍ പറന്നിറങ്ങിയ വരനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. വിവാഹശേഷം വധുവും വരനും ഹെലിക്കോപ്ടറില്‍ മടങ്ങി. ആകാശക്കാഴ്ചകളില്‍ മനസ്സുനിറച്ച് പുതുജീവിതത്തിന്റെ തുടക്കം.

 

Share