General News

മോശം തീരുമാനം, അനീതിക്കെതിരെ പോരാടും -ശ്രീശാന്ത്

Tue, Oct 17, 2017

Arabianewspaper 278
മോശം തീരുമാനം, അനീതിക്കെതിരെ പോരാടും -ശ്രീശാന്ത്
ബിസിസിഐയുടെ ആജീവാനാന്ത വിലക്ക് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയ വിധിയില്‍ അസംതൃപ്തി പ്രകടപ്പിച്ച് ശ്രീശാന്ത്. തനിക്കു മാത്രം പ്രത്യേകം നിയമം ഉണ്ടാക്കിയോ എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ എവിടേയെന്നും ശ്രീശാന്ത് ചോദിച്ചു.

ഐപിഎല്‍ വാതുവെപ്പു അന്വേഷിച്ച ലോധാ കമ്മറ്റിയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരുടെ കാര്യം എന്തായെന്നും ബിസിസിഐയോട് ശ്രീശാന്ത് ചോദിക്കുന്നു.

താന്‍ വിശ്വസിക്കുന്ന കാര്യത്തിനു വേണ്ടി പോരാടും. അനീതികണ്ടാല്‍ ചോദ്യം ചെയ്യുമെന്നും വിജയിക്കുമെന്നും തനിക്കതില്‍ വിശ്വാസമുണ്ടെന്നും ശ്രീശാന്ത് ഹൈക്കോടതി വിധിക്കു ശേഷം ട്വിറ്ററില്‍ കുറിച്ചു.
Tags : Sreesanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ