OMG News
സിംഹകൂട്ടത്തിന്റെ നടുവില്‍ സ്ത്രീ പ്രസവിച്ചു
Sat, Jul 01, 2017


ഗുജറാത്തിലെ ഗീര്‍ വനത്തില്‍ ചുറ്റും കൂടിയ സിംഹങ്ങളുടെ നടുവില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകവെ സ്ത്രീ പ്രസവിച്ചു, ജൂണ്‍ 29 ന് 32 കാരിയായ മഗുബെന് മക്വാന പ്രസവ വേദന കൊണ്ട് പുളയുമ്പോള്‍ സമയം പാതിരാത്രിയായിരുന്നു.
ഗുജറാത്തിലെ ഗീര്‍ വനത്തിനു നടുവില്‍ ആംബലുന്സിലായിരുന്നു ഇവര്‍. അമറേലി ഗ്രാമത്തില്‍ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യയേയാണ് ഗീര്‍ വനത്തിലെ റോഡില്‍ ഇവര്‍ പ്രസവിച്ചത്. സിംഹങ്ങള്‍ ആംബുലന്‍സിന് മുന്നില്‍ എത്തിയതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടു. പന്ത്രണ്ടോളം സിംഹങ്ങള്‍ വാഹത്തിനു മുന്നിലും പിന്നിലുമെല്ലാം നിരന്നു.
മുന്നോട്ടും പിന്നോട്ടും പോകാനാകാതെ ആംബുലന്‍സ് കുടുങ്ങി. ഇതിനിടയില്‍ ഇവര്‍ പ്രസവിച്ചു,. ഇരുപത് മിനിട്ടോളം ആംബുലന്‍സ് നിര്‍ത്തിയിട്ടു. ഇതിനിടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നേഴ്സുമാര്‍ പ്രസവത്തിന് ഇവരെ സഹായിച്ചു. പുലര്‍ച്ചെ 2.30 നാണ് സംഭവം.
പ്രസവ ശേഷമാണ് അമ്മയേയും കുഞ്ഞിനേയും ജാഫറാബാദിലെ ആശുപത്രിയിലെത്തിച്ചത്., ഡ്രൈവറുടെ മനസാന്നിദ്ധ്യമാണ് കാട്ടിനു നടുവില്‍ പാത്രി രാത്രിയിലും പ്രസവത്തിനായി വാഹനം നിര്‍ത്തിയതും പിന്നീട്, സിംഹങ്ങളുടെ ഇടയില്‍ നിന്നും കുറച്ചു കുറച്ചായി വാഹനം മുന്നോട്ട് നീക്കി ഒടുവില്‍ കാട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്നും വാഹനത്തില്‍ ഉണ്ടായിരുന്ന നേഴ്സുമാര്‍ പറഞ്ഞു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment