General News

കണ്ണൂരില്‍ ബിജെപി ഓഫീസ് പരിസരത്ത് ആയുധ ശേഖരം

Tue, Oct 10, 2017

Arabianewspaper 449
കണ്ണൂരില്‍ ബിജെപി ഓഫീസ് പരിസരത്ത് ആയുധ ശേഖരം

കണ്ണൂരില്‍ നഗരസഭയുടെ ജീവനക്കാര്‍ പരിസരം വൃത്തിയാക്കുന്നതിനിടിയില്‍ ഇരുമ്പു വടികളും കത്തിയും കണ്ടെടുത്തു. ബിജെപി ഓഫിസിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്.


പോലീസിനെ വിവരം അറിയിച്ചത് അനുസരിച്ച പരിസരം മുഴുവന്‍ വൃത്തിയാക്കി പരിശോധന നടത്തി. എന്നാല്‍, ഇത് തങ്ങളെ ലക്ഷ്യമിട്ട് സിപിഎം കാര്‍ കൊണ്ടുവെച്ച ആയുധങ്ങളാകുമെന്ന് ബിജെപി പ്രാദേശിക നേതൃത്വം പറഞ്ഞു,.


ഏഴു ഇരുമ്പുവടികളും രണ്ട് കൊടുവാളും ഒരു കത്തിയുമാണ് കണ്ടെടുത്തത്. സിപിഎമ്മിനെ ആക്രമിക്കാന്‍ ബിജെപി ആസുത്രണം ചെയ്യുകയായാണെന്നും ഇതിനായി ഒളിപ്പിച്ച ആയുധങ്ങളാണ് ലഭിച്ചതെന്നും സിപിഎം ആരോപിച്ചു.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ