Entertainment News

വില്ലന് മോഹവില, സാറ്റലൈറ്റ് അവകാശം വിറ്റുപോയത് ഏഴു കോടിക്ക്

Tue, Sep 19, 2017

Arabianewspaper 1074
വില്ലന് മോഹവില, സാറ്റലൈറ്റ് അവകാശം വിറ്റുപോയത് ഏഴു കോടിക്ക്

മോഹന്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലന്‍ പുതിയ റെക്കോര്‍ഡിട്ടു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഴു കോടിക്ക് സണ്‍ നെറ്റ് വര്‍ക്ക് വാങ്ങി. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശ തുകയില്‍ വിറ്റു പോയ ചിത്രങളുടെ പട്ടികയില്‍ പുലിമുരുകനൊപ്പമാണ് വില്ലന്‍ എത്തിയത്.


പുലിമുരുകന്റെ സാറ്റലൈറ്റ് അവകാശം പത്തു കോടിക്കാണ് വിറ്റുപോയത്. വില്ലന്റെ മ്യൂസിക് റൈറ്റ് അവകാശം അരക്കോടിക്ക് ജംഗ്ലി മ്യുസീകും കരസ്ഥമാക്കി.


മുപ്പതു കോടി രൂപയ്ക്കാണ് വില്ലന്‍ പൂര്‍ത്തികരിച്ചത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പെര്‍ഫക്ട് ത്രില്ലറാണെന്നാണ് അവകാശവാദം. സൊള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഔട്ട് ലുക്കിലാണ് ലാല്‍ എത്തുന്നത്.


 

Tags : Villain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ