General News

ജയരാജനെതിരായ ബന്ധു നിയമന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു

Wed, Sep 20, 2017

Arabianewspaper 269
ജയരാജനെതിരായ ബന്ധു നിയമന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു

വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത ബന്ധു നിമയന അഴിമതി കേസ് വിജിലന്‍സ് അവസാനിപ്പിച്ചു., കേസില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.


ഇതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


ഇ പി ജയരാജനെതിരെ വ്യാജ ആരോപണങ്ങളാണ് ഉയര്‍ന്നതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിയമിക്കപ്പെട്ടവര്‍ക്ക് താനുമായി ബന്ധം ഉണ്ടെങ്കിലും നിയമ വിധേയമായിരുന്നു നിയമനം എന്ന് ഇ പി ജയരാജന്‍ വാദിച്ചത് വിജിലന്‍സ് മുഖ വിലയ്ക്ക് എടുക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ