Local News
വേനല്‍ കടുത്തതോടെ പച്ചക്കറിക്ക് തീവില
Thu, May 04, 2017


തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ക്ക് ഇടുക്കിയില്‍ തീവില, തമിഴ് നാട്ടിലെ കാന്തല്ലൂരില്‍ നിന്നും വരുന്ന പച്ചക്കറിക്കാണ് കനത്ത വില നല്‍കേണ്ടി വരുന്നത്.
തമിഴ് നാട്ടിലെ കാന്തല്ലൂരില്‍ നിന്നുമാണ് മൂന്നാറിലും മറയുൂരിലും പച്ചക്കറി എത്തുന്നത്. തമിഴ് നാട്ടില്‍ കിലോക്ക് അഞ്ചു രൂപയുള്ള തക്കാളിക്ക് കേരള അതിര്‍ത്തി കടന്നാല്‍ വില കിലോക്ക് 25 രൂപയാണ്.
30 രൂപയുള്ള കാരറ്റിന് കേരളത്തില്‍ എത്തുമ്പോള്‍ വില നല്‍കേണ്ടത് 70 രൂപയോളവുമാണ്.ല
തമിഴ് നാട്ടില്‍ വരള്‍ച്ച മൂലം കൃഷി നശിച്ചതിനെ തുടര്‍ന്നാണ് വില കൂടിയതെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു. എന്നാല്‍, ഇടനിലക്കാരും മൊത്ത വ്യാപാരികളും ലാഭം കൊയ്യുകയാണെന്നും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് തുച്ഛമായ വിലയാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment