Books News

വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്

Sun, Oct 08, 2017

Arabianewspaper 678
വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന് ലഭിച്ചു, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്‌കാരം.


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, മുണ്‍ുര്‍ തുളുനാട് പുരസ്‌കാരം എന്നിവ രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട.


മികച്ച മലയാള രചനയ്ക്കുള്ള വയലാര്‍ പുരസ്‌കാരം ഒരു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ്. 1977 ല്‍ സ്ഥാപിതമായ വയലാര്‍ സ്മരാക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.


ഫ്രാന്‍സിസ് ഇട്ടിക്കോര, ആല്‍ഫി തുടങ്ങിയവയാണ് മറ്റു കൃതികള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ