Local News

വടയമ്പാടിയില്‍ സംഘര്‍ഷം : പ്രക്ഷോഭകരെ പോലീസ് അറസ്റ്റു ചെ.യ്തു

Sun, Feb 04, 2018

Arabianewspaper 778
വടയമ്പാടിയില്‍ സംഘര്‍ഷം : പ്രക്ഷോഭകരെ പോലീസ് അറസ്റ്റു ചെ.യ്തു

വടയമ്പാടി ക്ഷേത്ര മൈതാനം അടച്ചു കെട്ടിയതിനെതിരെ നടത്താന്‍ വന്ന ദലിത് ഭൂസമര സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. വടയമ്പാടിയില്‍ ദലിതരെ കയറ്റാതെ ജാതി മതില്‍ കെട്ടി ഉയര്‍ത്തിയെന്നും തുടര്‍ന്ന് ഇതു പൊളിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം


മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ട് പരിഹരിച്ച പ്രശ്‌നം ചില മാവോയിസ്റ്റ് സംഘടനകള്‍ പുറത്തും നിന്നും ആലെകൂട്ടി പ്രശ്‌നം ഉണ്ടാക്കുകയാണെന്ന നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥലത്ത് ചിലര്‍ സംഘര്‍ഷവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എംഎല്‍എ വിപി സജീന്ദ്രന്‍ പറഞ്ഞു.


ക്രമസമധാന പ്രശ്‌നം ഉണ്ടാക്കാനുള്ള ശ്രമം തടയുമെന്ന് സിപിഎം അറിയിച്ചു. സംഘപരിവാര്‍ സംഘടനകളും മറ്റും വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

Tags : Vadayambadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ