Gulf News

യുഎഇയില്‍ പെട്രോള്‍ വില കുറച്ചു

Mon, Oct 30, 2017

Arabianewspaper 1099
യുഎഇയില്‍ പെട്രോള്‍ വില കുറച്ചു

യുഎഇയില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് ഒമ്പതു ഫില്‍സിന്റെ കുറവ്. 2.01 ആയിരുന്നത് 1.92 ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ഇത് ആദ്യമായാണ് വില കുറയുന്നത്.


ഇന്ധന സബ്‌സിഡി പിന്‍വലിച്ച ശേഷം യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ അനുസരിച്ചാണ് നിര്‍ണയിക്കുന്നത്. എല്ലമാസവും വില പുതുക്കി നിശ്ചയിക്കും. ഒന്നാം തീയതി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.


പെട്രോളിന് വില കുറച്ചെങ്കിലും ഡീസല്‍ വിലയില്‍ മാറ്റമുണ്ടായില്ല. നേരിയ ഉയര്‍ച്ചയാണ് ഉണ്ടായത്. ഡീസല്‍ ലിറ്ററിന് 2.19 എന്ന നിലയില്‍ നിന്നും 2.11 ആയി ഉയര്‍ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ