Gulf News

യുഎഇ: നാലു ദിവസങ്ങളിലായി പൊതു അവധി

Fri, Nov 17, 2017

Arabianewspaper 968
യുഎഇ: നാലു ദിവസങ്ങളിലായി പൊതു അവധി

ദേശീയ ദിനത്തോട് അനുബന്ധിച്ച് നബി ദിനം എത്തുന്നതോടെ നാലു ദിവസം യുഎഇില്‍ പൊതു അവധി ദിനങ്ങള്‍ വരുന്നു. മേമ്മൊറിയല്‍ ദിനവും ഇതിനൊപ്പം വരുന്നുണ്ട്.


നവംബര്‍ 30 നാണ് നബിദിനം തുടര്‍ന്ന് വെള്ളിയാഴ്ച പൊതുവെ യുള്ള അവഥധിയും ് ഡിസംബര്‍ രണ്ടി്‌ന് ദേശീയ ദിനവും തുടര്‍ന്ന് സ്മാരക ദിനവും എത്തുന്നു നവംബര്‍ 30 ന് തുടങ്ങി ഡിസംബര്‍ മൂന്നു വരെയാണ് പൊതു അവധിദിനങ്ങള്‍


ഡിസംബര്‍ നാല് തിങ്കളാഴ്ചയാണ് ഇതു കഴിഞ്ഞുള്ള പ്രവര്‍ത്തി ദിനം

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ