Entertainment News

സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

Wed, Feb 14, 2018

Arabianewspaper 143
സീരിയല്‍ നടന്‍ ഹരികുമാരന്‍ തമ്പി അന്തരിച്ചു

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരികുമാരന്‍ തമ്പി (56) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.


നിരവധി സീരിയലുകളില്‍ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ്.


നാടക രംഗത്തു നിന്നും ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്ക് എത്തിയ തമ്പി ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലില്‍ മികച്ച വേഷത്തില്‍ തിളങ്ങി. സ്ത്രീധനം, ബാലഗണപതി എന്നീ സീരിയലുകളില്‍ അഭിനയിച്ചു


ജേജാഭായി, ദലമര്‍മര്‍മ്മരങ്ങള്‍, കണിച്ചു കുളങ്ങരയില്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു, ഭാര്യ സുഷം, മകള്‍ ഗൗരി തമ്പി


 

Tags : Actor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ