General News

എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

Thu, Mar 15, 2018

Arabianewspaper 273
എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

എയര്‍ ഇന്ത്യയടെ ട്വിറ്റര്‍ പേജില്‍ തുര്‍ക്കിയില്‍ നിന്നുള്ള സൈബര്‍ ആക്രമണം. പുലര്‍ച്ചയോടയാണ് പേജില്‍ തുര്‍ക്കി പതാകയും ഹാക്ക് ചെയ്തതായുള്ള പ്രഖ്യാപനവും കണ്ടത്.


എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ പേജ് പുനസ്ഥാപിച്ചു, നേരത്തെയും തുര്‍ക്കിയില്‍ നിന്നുള്ള സൈബര്‍ സംഘം ഇന്ത്യയുടെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിട്ടുണ്ട്.


എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദു ചെയ്‌തെന്നും പകരം ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാമെന്നുമുള്ള ടീറ്റ് പിന്‍ ചെയ്തിരുന്നു.


എയര്‍ ഇന്ത്യ ടര്‍ക്കി എന്ന പേരാക്കി ട്വിറ്റര്‍ ഹാന്‍ഡില്‍ മാറ്റുകയും ചെയ്തു. എന്നാല്‍, ഏതാനും മണിക്കൂറിനുള്ളില്‍ പേജ് പുനസ്ഥാപിച്ചു,


Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ