General News

സെഞ്ച്വുറികളില്‍ അര്‍ദ്ധ ശതകം തികച്ച് കോഹ് ലി , ടെസ്റ്റ് സമനിലയില്‍

Mon, Nov 20, 2017

Arabianewspaper 6952
സെഞ്ച്വുറികളില്‍ അര്‍ദ്ധ ശതകം തികച്ച് കോഹ് ലി , ടെസ്റ്റ് സമനിലയില്‍

സെഞ്ച്വുറി നേട്ടത്തില്‍ അര്‍ദ്ധ സെഞ്ച്വുറി തികച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി.. കൊല്‍ക്കൊത്തയില്‍ അവസാന ദിവസം വെളിച്ചക്കുറവുമൂലം കളി അവസാനിപ്പിച്ചതോടെ മത്സരം സമനിലയിലായി.


231 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം കളിക്കിറങ്ങിയ ശ്രീലങ്ക വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിക്കുമ്പോള്‍ ഏഴിന് 75 എന്ന നിലയിയിലായിരുന്നു. പരാജയത്തിലേക്ക് അടുത്ത ലങ്കയെ വെളിച്ചക്കുറവ് സഹായിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു ടീം നായകന്‍മാരും അമ്പയര്‍മാരും ചേര്‍ന്ന് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.


27 റണ്‍സെുത്ത നിരോഷന്‍ ഡിക് വെല്ലയാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമദ് ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.


സകോര്‍ ഇന്ത്യ 172 എട്ടിന് 352, ശ്രീലങ്ക, 294 ഏഴിന് 75


അഞ്ചു ദിവസവും ബാറ്റു ചെയ്ത കളിക്കാരന്‍ എന്ന ബഹുമതി ഇന്ത്യയുടെ ചേതേശ്വര്‍ പൂജ് റ സ്വന്തമാക്കി.


വിരാടിനൊപ്പം (104 നോട്ടൗട്ട്) ശിഖര്‍ ധവാന്‍ (4) കെഎല്‍ രാഹുല്‍ (79) എന്നിവരും തിളങ്ങി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ