General News

വേളാങ്കണിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു

Sat, Mar 17, 2018

Arabianewspaper 328
വേളാങ്കണിയില്‍ വാഹനാപകടം : മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു

വേളാങ്കണ്ണിയിലുണ്ടായ വാഹാനാപകടത്തില്‍ പാലക്കാട് സ്വദേശികളായ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ചിറ്റൂര്‍ സ്വദേശികളായ ദിലീപ് , കൃഷ്ണ വേണി, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


കാറില്‍ അഞ്ചു പേരാരാണ് ഉണ്ടായകിരുന്നത്. വേളാങ്കണ്ണിയില്‍ നിന്നും കാരയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇവര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.


പരിക്കേറ്റ ഭഗവത്, ധരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ