General News

ചാണ്ടിയെ കൊണ്ടു നടക്കണമോ എന്ന് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെ -വിഎസ്

Sat, Sep 23, 2017

Arabianewspaper 111
ചാണ്ടിയെ കൊണ്ടു നടക്കണമോ എന്ന് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെ -വിഎസ്

കയ്യേറ്റക്കാരനായ തോമസ് ചാണ്ടിയെ കൊണ്ടു നടക്കുന്നത് ഭൂഷണമായി കരുതണമോ എന്ന് കൊണ്ടു നടക്കുന്നവര്‍ തീരുമാനിക്കേണ്ട വിഷയമാണെന്ന് ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍.


ചാണ്ടിയെ പോലുള്ളവരെ കൊണ്ടു നടക്കണമോമെന്നത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇയാളെ പോലുള്ളവരെ കൊണ്ടു നടക്കുന്നത് ഭൂഷണമാണോയെന്നത് കൊണ്ടു നടക്കേണ്ടവര്‍ തീരുമാനിക്കട്ടെയെന്നും വിഎസ് പറഞ്ഞു,.


അതേസമയം, കയ്യേറ്റം തെളിഞ്ഞ സ്ഥിതിക്ക് തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നും മന്ത്രിസഭയില്‍ ഇരുന്ന് അന്വേഷണം നേരിടുന്നത് ഉചിതമല്ലെന്നും കെ പിസിസി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ