OMG News
രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
Thu, Mar 29, 2018


കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ കഴിയുന്ന വയോധികനായ രോഗിയോട് ആശുപത്രി അറ്റന്‍ഡറുടെ ക്രൂരത. തിരുവനന്തപുരം മെഡിക്കല്‍ കോളേദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയോടാണ് അറ്റന്‍ഡര്‍ കൈപിടിച്ച് തിരിച്ച് ക്രുരത കാട്ടിയത്.
നേഴ്സിംഗ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആശുപത്രിയില്‍ കിടക്കുന്ന രോഗിയുടെ കൈവിരലുകള്‍ പിടിട് ഞെരിക്കുന്നതും അയ്യോ കൊല്ലുന്നേ എന്ന് രോഗിയായ വയോധികന് കരയുന്നതുമുണ്ട്.
സമീപമുള്ള കട്ടിലില്‍ രോഗിക്ക് കൂട്ടിരിക്കാന്‍ വന്നയാളാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.
വൃദ്ധന് നിലവിളിക്കുന്നത് വേദന കൊണ്ടാണെന്ന് കരുതി പലരും ഇടപെട്ടില്ലെന്നും എന്നാല്‍, ഇത്തരം ക്രൂരത സമൂഹത്തിന്റെ മുന്നില്‍ എത്തിക്കുന്നതിനാണ് താന്‍ രംഗം വിഡിയോയില്‍ പകര്‍ത്തിയതെന്ന് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പകര്‍ത്തിയയാള്‍ പറയുന്നു.
തിരുവനന്തപുരം വിളക്കു പാറ സ്വദേശി വാസുദേവന്‍ നല്കിയ മൊഴിയും വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ആംബുലന്‍സ് ഡ്രൈവര്‍ രോഗിയോട് ക്രുരമായി പെരുമാറിയത് വിവാദമായിരുന്നു ഇതിനു പിന്നാലെയാണ് അറ്റന്‍ഡറുടെ മനുഷ്യത്വരഹിതമായ നടപടി.
#BREAKING - Kerala Hospital Horror: Patient cries out in pain after being tortured by staff at Thiruvananthapuram Medical College. pic.twitter.com/66m1PvLXC2
— News18 (@CNNnews18) March 29, 2018
Related Videos
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
- ശ്രീദേവിയുടെ മരണവാര്‍ത്തയ്ക്ക് മുമ്പ് ബച്ചന്റെ ട്വീറ്റ് - ആറാം ഇന്ദ്രിയം എന്ന് സോഷ്യല്‍ മീഡിയ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

Latest News Tags
Advertisment