India News

തിരുനെല്‍വേലി കൂട്ട ആത്മഹത്യ : മുഖ്യമന്ത്രിയെ വിമര്‍ശിച്ച വരച്ച, കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

Mon, Nov 06, 2017

Arabianewspaper 698
തിരുനെല്‍വേലി കൂട്ട ആത്മഹത്യ :  മുഖ്യമന്ത്രിയെ വിമര്‍ശിച്ച വരച്ച, കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

തിരുനെല്‍വേലിയില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ കുടുംബത്തോടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ടര്‍, പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവരുടെ അനാസ്ഥയെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ബാല അറസ്റ്റിലായി.


ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരുന്നു. ഐടി ആക്ട് പ്രകാരം അശ്ലീലത നിറഞ്ഞ ചിത്രം പ്രചരിപ്പിച്ചതിനാണ് കാര്ട്ടൂണിസ്റ്റ് ബാലയെ അറസ്റ്റ് ചെയത്തത്.


തിരുനെല്‍വേലി ജില്ലാകോടതിയില്‍ ഹാജരാക്കിയ ബാലയ്ക്ക് ജാമ്യം ലഭിച്ചു,. തീപൊള്ളലേറ്റ് പിതാവും അഞ്ചു വയസുകാരിയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ പ്രതിനിധീകരിച്ച് വരച്ച കാര്‍ട്ടുണില്‍ മുഖ്യമന്ത്രിയും ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും നഗ്നരായി നില്‍ക്കുന്ന ചിത്രമാണ് ബാല വരച്ചത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ