Sports News

ഓസീസിന് എട്ടു വിക്കറ്റ് വിജയം

Wed, Oct 11, 2017

Arabianewspaper 403
ഓസീസിന് എട്ടു വിക്കറ്റ് വിജയം
രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യക്ക് കാലിടറി. ഗുവാഹത്തിയിലെ പിച്ചില്‍ ഇന്ത്യ 118 റണ്‍സ് എന്ന ദുര്‍ബല ടോട്ടലാണ് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. 119 റണ്‍സ് വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസ്‌ട്രേലിയ 15 ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.,

കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദിപ് യാദവ് എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് മൊയ്‌സസ് ഹന്‍്വികിസും (62) ട്രാവിസ് ഹെഡും (48) ഓസീസിന്റെ വിജയം ഉറപ്പാക്കി.

ഓസീസിനു വേണ്ടി 21 റണ്‍സ് നല്‍കി നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹ്രന്‍ഡോഫാണ് ഇന്ത്യയുടെ നട്ടെല്ല് തകര്‍ത്തത്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ