OMG News
രണ്ടു പതിറ്റാണ്ടായി കുടലില്‍ കുടുങ്ങിയ മലം നീക്കം ചെയ്തു
Thu, Jun 15, 2017


22 വര്‍ഷമായി വയറ്റിലെ കുടലില്‍ കുടുങ്ങിയ മലം കുടലിനൊപ്പം നീക്കം ചെയ്തു. രണ്ടയിലേറെ നീളവും 13 കിലോ ഭാരവുമുള്ള മലം നിറഞ്ഞ കുടലാണ് ഡോക്ടര്‍മാര്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കുടലില്‍ മലം കട്ടപിടിച്ച നിലയിലായിരുന്നു.
ചൈനയിലെ ഡോക്ടര്‍മാറാണ് ഹീര്ഷ്പ്രിംങ് എന്ന പേരിലുള്ള ഈ രോഗം മൂലം കഷ്ടപ്പെട്ട യുവാവിന് തുണയായത്. മലശോധന അസാധ്യമാകുന്ന രോഗം മൂലം കഴിക്കുന്ന ഭക്ഷണം വയറ്റില്‍ അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണമായിരുന്നു യുവാവിന് കഴിക്കാന്‍ സാധിച്ചിരുന്നത്.
വയറ്റില്‍ കെട്ടിക്കിടന്ന മാലിന്യം മൂലം വയര്‍ വീര്‍ത്ത് വരുകയായിരുന്നു. മാലിന്യം രക്തത്തില്‍ കലരുന്നത് മറ്റ് രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് കുടല് നീക്കം ചെയ്തത്. പത്തു മാസം ഗര്‍ഭിണിയായ സ്ത്രീയുടെ വയറിന് സമാനമായ വലുപ്പമായിരുന്നു യുവാവിന്റെ വയനിന്‍. മുറി്ച്ചു മാറ്റിയ ഭാഗത്ത് കൃത്രിമ കുടല് വെച്ചു പിടിപ്പിച്ചിട്ടുണ്ട്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment