Troll Today News

സണ്ണിയുടെ മേല്‍ പാമ്പ് -വീഡിയോ

Sun, Nov 26, 2017

Arabianewspaper 626
സണ്ണിയുടെ മേല്‍ പാമ്പ് -വീഡിയോ

ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന്റെ മേല്‍ പാമ്പിനെ കൊണ്ടിട്ട് സുഹൃത്തു് തമാശ ഒപ്പിക്കുന്നതും സണ്ണി അലറി ഓടുന്നതുമായ വീഡിയോ വൈറലായി.


സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരുന്ന സണ്ണിയുടെ പിന്നാലെ ചെന്ന് പാമ്പിനെ ദേഹത്ത് ഇടുകയായിരുന്നു. പാമ്പ് റബ്ബര്‍ ആണെന്ന് സണ്ണി പറയുന്നുണ്ടെങ്കിലും ഇത് ജീവനുള്ള പാമ്പാണെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.


ഈ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി ഓടുന്ന വീഡിയോ ആണ് വിവാദമായിരിക്കുന്നത്. മൃഗസ്‌നേഹിയായ സണ്ണി ലിയോണ്‍ പാമ്പിനെ വലിച്ചെറിഞ്ഞു എന്നാണ് ചിലരുടെ പരാതി.


എന്നാല്‍, പരാതി പറഞ്ഞവരോട് ഇത് റബ്ബര്‍ പാമ്പാണെന്നാണ് സണ്ണിയുടെ വിശദീകരണം.


Tags : Sunny Leone 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ