Sports News
സുവാരസിന്റെ ഹാട്രികില്‍ ബാഴ്സയ്ക്ക് ഉശിരന്‍ വിജയം : 6-1
Sun, Feb 25, 2018


സ്പാനിഷ് ലാലിഗയില്‍ ബാഴ്സയ്ക്ക് തകര്‍പ്പന്‍ വിജയം. ലൂയിസ് സുവാരസിന്റെ ഹാടി്രിക് മികവില്‍ എതിരാളികളായ ജിറോനയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ബാഴസലോണ തകര്‍ത്തത്.
സുവാരസും മെസിയും ആദ്യ പകുതിയില്‍ തന്നെ ഈ രണ്ട് ഗോള്‍ വീതം നേടി ബാഴ്സയെ മുന്നിലെത്തിച്ചിരുന്നു.
കളി തുടങ്ങി മൂന്നാം മിനിട്ടില്‍ ഗോളടിച്ച് ബാഴ്സയെ ഞെട്ടിച്ച ജിറോണയ്ക്ക് കനത്ത ശിക്ഷയാണ് പിന്നീട് ലഭിച്ചത്. അഞ്ചാം ഗോള്‍ നേടിയത് കൊടിഞ്ഞയോയാണ് . ഇതിനു ശേഷം സുവാരസ് തന്റെ മൂന്നാം ഗോളിലൂടെ ഹാട്രികും ബാഴ്സയുടെ വീജയവും നേടി. പോര്ടുവാണ് ജിറോണയ്ക്ക് സ്വപ്ന തുല്യ തുടക്കമേകിയത്. എന്നാല്‍, താമസിയാതെ ബാഴസയുടെ കൊടുങ്കാറ്റില്‍ അവരുടെ ചീട്ടു കൊട്ടാരം തകര്‍ന്നു വീണു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment