Sports News

സുവരസിന്റെ ഡബിളില്‍ ബാഴ്‌സയുടെ കുതിപ്പ്

Mon, Jan 15, 2018

Arabianewspaper 1496
സുവരസിന്റെ ഡബിളില്‍ ബാഴ്‌സയുടെ കുതിപ്പ്

സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സലോണയുടെ കുതിപ്പ് തുടരുന്നു. റയല്‍ സൊസൈദുമായുള്ള മത്സരത്തില്‍ ബാഴ്‌സയുടെ മിന്നുന്നതാരം ലൂയി സുവരാസ് നേടിയ ഇരട്ട ഗോളാണ് ബാഴ്‌സയുടെ വിജയം.


കളി തുടങ്ങിയ പതിനൊന്നാം മിനിട്ടില്‍ ഗോളടിച്ച് സൊസൈദാദ് ബാഴ്‌സയെ ഞെട്ടിച്ചു. തിരിച്ചടിക്കാനുള്ള ബാഴ്‌സയുടെ ശ്രമം തുടരുന്നതിനിടയില്‍ എതിരാളഇ വീണ്ടും ആക്രമിച്ചു. രണ്ട് ഗോളിനു പിന്നിലായ ബാഴ്‌സയുടെ തിരിച്ചുവരവ് പൗലീഞ്ഞൊയിലൂടെ നടത്തി.


രണ്ടാം പകുതിയിയില്‍ കത്തിക്കയറിയ സുവാരസ് ബാഴ്‌സയ്ക്ക് രണ്ട് ഗോള്‍ ലീഡുള്ള വിജയം സമ്മാനി്ച്ചു


19 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 18 വിജയവുമായി ബാഴ്‌സ 61 പോയിന്റുനേടിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ