General News

ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല്‍ ലക്ഷം കുട്ടികള്‍

Wed, Mar 28, 2018

Arabianewspaper 38202
ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല്‍ ലക്ഷം കുട്ടികള്‍

ജാതിയും മതവും രേഖപ്പെടുത്ത കോളത്തില്‍ ഒന്നും എഴുതാതെ ഇക്കുറി ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ സ്‌കൂള്‍ പ്രവേശനം തേടിയതായി കണക്കുകള്‍. ഒന്നാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പ്രവേശനത്തിന് എത്തിയവരില്‍ ഒന്നേ കാല്‍ ലക്ഷത്തോളം പേരാണ് ജാതിയും മതവും ചോദിക്കുന്ന കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്.


നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കവെ വിജ്യാഭ്യാസ മന്ത്രിയാണ് ഇക്കാരും വ്യക്തമാക്കിയത്.


സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കണക്കാണ്.

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ