General News

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

Sun, Aug 13, 2017

Arabianewspaper 404
പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവിന് വെടിയേറ്റു. രക്തത്തില്‍ കുളിച്ച യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. പിന്‍ കഴുത്തില്‍ വെടിയേറ്റ നിലയിലെത്തിച്ച മാസിന്‍ (21) ആണ് മരിച്ചത്.


പിന്‍കഴുത്തിലേറ്റ വെടി എയര്‍ഗണില്‍ നിന്നാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്ന സംശയമാണുള്ളത്.


സുഹൃത്തുക്കളാണ് മാസിനെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് റേഡിയോളജി വിദ്യാര്‍ത്ഥിയാണ് മാസിന്‍. പോലീസ് അന്വേഷണം ആരംഭിച്ചു,.

Tags : Shoot 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ