Entertainment News

എംടി-ലാല്‍ ചിത്രത്തിന് ബദല്‍, രാജമൗലിയും മഹാഭാരതം ചെയ്യും

Thu, Jun 08, 2017

Arabianewspaper 4032
എംടി-ലാല്‍ ചിത്രത്തിന് ബദല്‍, രാജമൗലിയും മഹാഭാരതം ചെയ്യും

ആയിരം കോടി മുതല്‍ മുടക്കില്‍ എംടി -ലാല്‍ ടിമിന്റെ രണ്ടാമൂഴം ഒരുങ്ങുന്നതിനിടയില്‍ ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയും മഹാഭാരതം എന്ന ചിത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.


എംടി-ലാല്‍ ചിത്രത്തിന്റെ അറിയി്പ്പിനു മുമ്പു തന്നെ രാജമൗലി ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നു,. പത്തു വര്‍ഷം എടുത്ത് ചിത്രം ചെയ്യുമെന്നായിരുന്നു രാജ മൗലി പറഞ്ഞിരുന്നത്.


മഹാഭാരതം തന്റെ മെഗാ പ്രൊജക്ട് ആണെന്നും നാലു ഭാഗങ്ങളിലായി ചിത്രം എടുക്കുമെന്നും ഇതിന് സമയം വേണമെന്നും ഇനി എട്ടു വര്‍ഷം കാ്ത്തിരിക്കണമെന്നും രാജമൗലി പറയുന്നു. തന്റെ കരിയറിലെ ആറു വര്‍ഷം ചിത്രത്തിനു വേണ്ടി മാറ്റിവെയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്കായിരിക്കുമെന്ന് രാജമൗലി പറഞ്ഞിു.


 


 

Tags : Mahabharat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ