OMG News

പാഞ്ഞു വന്ന കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നു, രണ്ടാം നിലയില്‍ ഇടിച്ചുകയറി

Mon, Jan 15, 2018

Arabianewspaper 1845
പാഞ്ഞു വന്ന കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പറന്നു, രണ്ടാം നിലയില്‍ ഇടിച്ചുകയറി

അമിത വേഗതയില്‍ പാഞ്ഞു വന്ന കാര്‍ പറന്നു പൊങ്ങി ദന്താശുപത്രിയുടെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറി.


ബോണറ്റുള്‍പ്പടെയുള്ള മുന്‍ ഭാഗം ആശുപത്രിയുടെ ജനലുകള്‍ തകര്‍ത്ത് ഇടിച്ചു കയറി. അകത്തും പുറത്തുമല്ലാതെ ഉടക്കി നിന്ന കാറില്‍ നിന്ന് ഡ്രൈവര്‍ വലിയ പരിക്കില്ലാതെ ചികിത്സിച്ചു


അമേരിക്കയിലെ ഓറഞ്ച് കൗണ്ടിയില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം അമിത വേഗതയില്‍ പാഞ്ഞ കാര്‍ ഡിവൈഡില്‍ ഇടിച്ച ശേഷം പറന്നു പൊങ്ങുകയായിരുന്നു. ഭിത്തിയിലാണ് ഇടിച്ചതെങ്കില്‍ ഡ്രൈവറുടെ കാര്യം എന്താകുമെന്ന് പറയാന്‍ കഴിയില്ലായിരുന്നുവെന്ന് റെസ്‌ക്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു


രണ്ടാം നിലയില്‍ ഇടിച്ചു കയറിയ കാറിന്റെ ചിത്രം സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.




Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ