Entertainment News

സോളോയുടെ ക്ലൈമാക്‌സ് മാറിയത് സംവിധായകന്‍ അറിയാതെ

Sun, Oct 08, 2017

Arabianewspaper 327
സോളോയുടെ ക്ലൈമാക്‌സ് മാറിയത് സംവിധായകന്‍ അറിയാതെ
സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച സൊളാ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് നിര്‍മാതാവ് മാറ്റിയതെന്ന് റിപ്പോര്‍ട്ട്.

ക്ലൈമാക്‌സ് മാറിയത് താനറിഞ്ഞിട്ടില്ലെന്നും, തന്റെ അനുമതി ഇല്ലായിരുന്നുവെന്നും ബിജോയ നമ്പ്യാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ക്ലൈമാക്‌സ് നല്ലതായായും ചീത്തയായാലും താന്‍ സംവിധാനം ചെയ്ത കഥാന്ത്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു,.

നാലു കഥകളുള്ള സിനിമയാണ് ഇത്. ദുല്‍ഖര്‍ നാല് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നു. കഥാവതരണം പുതുമയുള്ളതാണെങ്കിലും പലര്‍ക്കും രുചിച്ചില്ല. ഇതിനെ തുടര്‍ന്നാണ് കഥാന്ത്യത്തില്‍ മാറ്റം വരുത്തിയത്.
Tags : Solo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ