General News

സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ സ്വാധിനിച്ചിട്ടി്ല്ല -കോടിയേരി,

Sun, Oct 15, 2017

Arabianewspaper 216
സോളാര്‍ റിപ്പോര്‍ട്ട് വേങ്ങരയില്‍ സ്വാധിനിച്ചിട്ടി്ല്ല -കോടിയേരി,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തു വന്നുവെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


എന്നാല്‍,.യുഡിഎഫിന് അവരുടെ വോട്ടര്‍മാരെ പിടിച്ചു നിര്‍ത്താനായില്ലെന്നും യുഡിഎഫ് സാങ്കേതികമായാണ് വിജയിച്ചതെന്നും കോടിയേരി പറഞ്ഞു.


വോട്ടെണ്ണല്‍ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും അഴിമതിയും ലൈംഗിക ചൂഷണവും നടത്തിയെന്നും ഇവര്‍ക്കെതിരെ അന്വേ,ണം പ്രഖ്യാപിക്കുകയാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരഞ്ഞു.


സോളാര്‍ കമ്മീഷന്‍ രിപ്പോര്‍ട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പു ദിവസം പുറത്തു വിട്ടത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു എന്നാല്‍,. ഭൂരിപക്ഷം കുറയ്ക്കാനായെങ്കിലും ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ വീണില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ