Fashion News
സ്മൃതി ഇറാനിയുടെ കൈത്തറി ചലഞ്ച്
Wed, Aug 03, 2016


കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി ഇന്ത്യയിലെ 43 ലക്ഷം വരുന്ന നെയ്ത്തുകാരെയും കുടുംബത്തേയും സഹായിക്കാന്‍ കൈത്തറി ചലഞ്ച് പ്രഖ്യാപിച്ചു. ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് ലഭിച്ചത്.
ഇന്ത്യയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും സൂചിപ്പിക്കുന്നത്താണ് കൈത്തറി വസ്ത്രങ്ങള്‍ . നമ്മുടെ രാജ്യത്തെ നെയ്ത്തുകാരെ സഹായിക്കാന്‍ നമുക്ക് കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാം. ഇതിനായി കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. ഈ ചിത്രം മറ്റ് അഞ്ചു പേര്‍ക്ക് ടാഗ് ചെയ്യുക. ഇവരോടും ഇങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതാണ് സ്മൃതി ഇറാനി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് പല പ്രമുഖരും കൈത്തറി വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്തു തുടങ്ങി.
കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രചാരമേകാനുള്ള സോഷ്യല്‍ മീഡിയ ചലഞ്ചിലൂടെ മുമ്പ് മാനവ ശേഷി വിക,സന മന്ത്രാലയത്തില്‍ ഇരുന്ന് നേടിയ മോശം പ്രതിച്ഛായ വര്ദ്ധിപ്പിക്കാനാകാനാണ് ഇറാനിയുടെ ശ്രമം.
Wonderful initiative @smritiirani ji #IWearHandloom because it's one of the best representation of our culture pic.twitter.com/E0fQKuGxEM
— Vijender Singh (@boxervijender) August 1, 2016
Wearing Handloom makes u feel free&gives livelihood to our weavers
Handloom pehno,ekdum Free Ho jaao!#IWearHandloom pic.twitter.com/u3L2qfyL5o
— Virender Sehwag (@virendersehwag) August 1,
#IWearHandloom Proud 2 b in my handwoven jacket. Keeping our traditions alive. @smritiirani pic.twitter.com/cn3nHloD0S
— Amitabh Kant (@amitabhk87) August 1, 2016
#IWearHandloom Our Handlooms conct us to our traditions. Suppt. our weavers, share ur look & Tag 5 ppl.@smritiirani pic.twitter.com/8djuSIlyeI
— Rajyavardhan Rathore (@Ra_THORe) August 3, 2016
I support Indian weavers. Here's my #IWearHandloom look. Share your look & tag 5 people. @smritiirani @SushmaSwaraj pic.twitter.com/9XzBwo7Pob
— Kiran Bedi (@thekiranbedi) August 2, 2016
Have always worn it since my college days. #IWearHandloom pic.twitter.com/kdFHu7rLzJ
— Nirupama Rao (@NMenonRao) August 1, 2016
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment