General News

ഷൊപിയാന്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Sun, Aug 13, 2017

Arabianewspaper 271
ഷൊപിയാന്‍ ഏറ്റുമുട്ടല്‍   മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ബുര്‍ഹാന്‍ വാനിയുടെ മരണശേഷം ഹിസ്ബുള്‍ മുജാഹിദ്ദിനിന്റെ ചുമതല ഏറ്റെടുത്ത .യാസിന്‍ ഇട്ടു അടക്കം മൂന്ന് ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.


കഴിഞ്ഞ ജൂലൈയിലാണ് ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ചുമതല മെഹമൂദ് ഗസ് നവി എന്ന യാസിന്‍ ഇട്ടുവിനായിരുന്നു.


ഷോപിയാന്‍ മേഖലയില്‍ കഴിഞ്ഞ 20 മണിക്കൂറായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് യാസിന്‍ ഇട്ടുഅടക്കം മൂുന്നു ഭീകരര്‍ കൊല്ലപ്പെട്ടത്.


സൗത്ത് കാഷ്മീര്‍ ഡിജിപി എസ് പി പുരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാശ്മീര്‍ താഴ് വരയിലെ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച യാസിനെ വകവരുത്തിയത് വന്‍ നേട്ടമായാണ് സൈന്യം വിലയിരുത്തുന്നത്.

Tags : Shopian 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ