Entertainment News

സ്മൃതി ഇറാനിയുടെ വളര്‍ത്തു പുത്രിയുടെ പേര് നല്‍കിയത് ഷാരൂഖ്

Mon, May 08, 2017

Arabianewspaper 1122
സ്മൃതി ഇറാനിയുടെ വളര്‍ത്തു പുത്രിയുടെ പേര് നല്‍കിയത് ഷാരൂഖ്

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വളര്‍ത്തു പുത്രിയുടെ പേര് നിര്‍ദ്ദേശിച്ചത് താനെന്ന ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ വെളിപ്പെടുത്തി. സ്മൃതി ഇറാനി ഇന്‍സ്റ്റ ഗ്രാമില്‍ രംഗ പ്രവേശം ചെയ്തപ്പോള്‍ ആദ്യമായി പങ്കുവെച്ച ചിത്രമാണ് വളര്‍ത്തു മകള്‍ ( സ്മൃതിയുടെ ഭര്‍്ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലെ മകള്‍) ഷാനല്ലെയുടേത്.


കുടുംബ ചിത്രം എന്ന ഹാഷ് ടാഗില്‍ ഒരാളെ മിസ് ചെയ്യുന്നു എന്നടിക്കുറിപ്പിലാണ് സ്മൃതി ഷാനലെയുടെ ചിത്രം പങ്കുവെച്ചത്. പഴയകാല ചിത്രങ്ങളുും സ്മൃതി പോസ്റ്റ്‌ചെയ്തിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് 16,000 പേരോളം സ്മൃതി.യെ ഇന്‍സ്റ്റ ഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.


ഷാരൂഖിന്റെ ബാല്യകാല സുഹൃത്താണ് സുബിന്‍ ഇറാനി, സ്മൃതി ഇറാനിയുടെ പോസ്റ്റ് റീ പോസ്റ്റ് ചെ.യ്തപ്പോള്‍ നിരവധി കമന്റുകളും ലഭിച്ചു. ഷാനലെയുടെ മറുപടിയും ഇതിലുണ്ട്. ഷാരൂഖിന് നന്ദി പറഞ്ഞ ഷാനല്ലെ, അദ്ദേഹത്തിന്റെ ഹൃദയ വിശാലതയെയും പ്രശംസിച്ചു,

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ