General News

സെന്‍സെക്‌സ് സര്‍വ്വകാല റെക്കോര്‍ഡില്‍ 35,000 വും കടന്നു

Wed, Jan 17, 2018

Arabianewspaper 519
സെന്‍സെക്‌സ് സര്‍വ്വകാല റെക്കോര്‍ഡില്‍ 35,000 വും കടന്നു

മുംബൈ ഓഹരി വിപണി സൂചിക സര്‍വ്വ കാല റെക്കോര്‍ഡ് ഭേദിച്ചു. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 35,000 കടന്നു. ബാങ്കിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ഉരുക്ക്, ലോഹ മേഖലകളിലെ ഓഹരികളാണ് കുതിച്ചത്.


ഇതോടെ സെന്‍സെക്‌സ് ചരിത്ര നേട്ടം കൈവരിക്കുകയായിരുന്നു. 34,700 കളില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് താമസിയാകെ 250 പോയിന്റ് കടന്ന് 35,000 ല്‍ എത്തിയ


വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 35,118 എന്ന നിലയിലാണ്. ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയും 10, 702 ല്‍ എത്തി.


എസ്ബിഐ, ഐസിഐസിഐ,ആക്‌സിസ് ബാങ്ക്, പിഎന്‍ബി ബാങ്ക് ഓഫ് ബറോ യെസ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്കാണ് പ്രിയമേറിയത്. ഐടി കമ്പനികളുടെ ഓഹരികള്‍ക്കും വില കയറി.

Tags : Nifty  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ