Gulf News

സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലും പ്രവേശനം അനുവദിച്ച് സൗദി

Mon, Oct 30, 2017

Arabianewspaper 670
സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലും പ്രവേശനം അനുവദിച്ച് സൗദി
കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ സ്ത്രീകള്‍ക്ക് കായിക ഇനങ്ങള്‍ സ്റ്റേഡിയത്തിലെത്തി കാണാനുള്ള അനുമതി നല്‍കാനും സൗദി ഭരണകൂടം തയ്യാറാകുന്നു.

2018 മുതല്‍ ഇതിന് അനുമതി നല്‍കുമെന്നാണ് സൗദി ഭരണകൂടം അറിയിച്ചിരിക്കുന്നത്. നേരത്തെ, വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനുള്ള വിലക്കും ഭരണകൂടം നീക്കിയിരുന്നു.

സ്ത്രീകള്‍ക്കും ഫാമിലികള്‍ക്കുമുള്ള സോണ്‍ സ്റ്റേഡിയത്തില്‍ പ്രത്യേകിച്ച് ഒഴി്ച്ചിടും . ഇവിടെ മറ്റുള്ളള്ളവര്‍ക്ക് പ്രവേശനമുണ്ടാവില്ല. പുരുഷന്‍മാരും സ്ത്രീകളും ഒരുമിച്ച് പങ്കെടുക്കുന്ന ഇടങ്ങളില്‍ പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ ഉണ്ടാകും. അതേസമയം, എല്ലാ സ്റ്റേഡിയങ്ങളിലും ഈ സൗകര്യം ഉണ്ടാകില്ല. പ്രമുഖ സ്റ്റേഡിയങ്ങളില്‍ മാത്രമെ സ്ത്രീകളെ അനുവദിക്കുകയുള്ളു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ