Technical News
സാംസങ്ങ് ഗാലക്സി ടാബ് 7പുറത്തിറക്കി വില 9500 രൂപ
Thu, Jan 04, 2018


ടാബ് ലറ്റുകളുടെ വില്പന കുറഞ്ഞുവരുന്നതിനിടെയാണ് സാംസങ്ങ് ഗാലക്സി 7 ഇറക്കുന്നത്. ടാബ് ലറ്റ് വിപണി ശക്തമായി തിരിച്ചു വരുമെന്നാണ് സാംസങ്ങ് വക്താക്കള്‍ പറയുന്നത്.
2017 ല്‍ ആഗോളതലത്തില്‍ തന്നെ ടാബ് ലറ്റ് വ്യവസായം ഇടിവിലായിരുന്നു.എന്നാല്‍, സംസങ്ങ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ചു. ഗാലക്സി ടാബ് 7 എന്നത് ബഡ്ജറ്റ് ടാബാണ്. ഇടത്തരക്കാരായവരെ ലക്ഷ്യമിട്ടാണ് ഇത് വിപണിയില്‍ എത്തിക്കുന്നത്.
1.5 ജിബി റാം,സ 8ജിബി സ്റ്റോറേജ്, 200 ജിബി എക്സ്റ്റേണല്‍ സ്റ്റോറേജ് എന്നി സൗകര്യങ്ങളും ഇതിലുണ്ട്. കിഡ്സ് മോഡ് എന്ന സംവിധാനവും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാര പ്രദമായ ഉപയോഗത്തിനും ഇത് ഉപകരിക്കും.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സംശയം വേണ്ട : സ്വഭാവ സര്‍ട്ടിഫിക്കേറ്റ് യുഎഇയില്‍ നിര്‍ബന്ധം
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Latest News Tags
Advertisment