International News

സച്ചിന്റെ റിയോ ഡയറിക്കുറിപ്പുകള്‍

Sat, Aug 06, 2016

Arabianewspaper 1429
സച്ചിന്റെ റിയോ ഡയറിക്കുറിപ്പുകള്‍

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2016 റിയോ ഒളിമ്പിക്‌സിന്റെ ഗുഡ് വില്‍ അംബാസഡര്‍മാരില്‍ ഒരാളാണ്. ഒളിമ്പിക്‌സിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്പു തന്നെ സച്ചിന്‍ റിയോയില്‍ എത്തിയിരുന്നു.


ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സച്ചിന്‍ ഈ ദൗത്യം ഏറ്റെടുത്തത്. ക്രിക്കറ്റ് എന്ന കായിക ഇനം ഒളിമ്പികിസില്‍ ഇല്ലെങ്കിലും ക്രിക്കറ്റിന്റെ പ്രതിനിധി എന്ന നിലയിലാണ് സച്ചിനെ ഒളിമ്പിക് കമ്മറ്റി ക്ഷണിച്ചത്.


സച്ചിനും കുടുംബത്തിനു ഒപ്പം ഇവിടെ എത്തിയിരിക്കുന്നത് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യയും ഐപിഎല്ലിലെ മുംബൈ ടീമിന്റെ ഉടമയുമായ നിത അംബാനിയുമാണ്. 2024 ഒളിമ്പികിസില്‍ ക്രിക്കറ്റിനെ കുടെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് സച്ചിനും നിത അംബാനിയും റിയോയില്‍ എത്തിയിരിക്കുന്നത്.


പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കുടിയായ റിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ സച്ചിന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ