Entertainment News

പ്രിയമണി മുസ്തഫയ്ക്ക് വരണമാല്യം ചാര്‍ത്തി

Thu, Aug 24, 2017

Arabianewspaper 1943
പ്രിയമണി മുസ്തഫയ്ക്ക് വരണമാല്യം ചാര്‍ത്തി

പ്രണയം വിവാഹത്തിലേക്ക് കടന്നപ്പോള്‍ പ്രിയമണി മുസ്തഫയുടെ സ്വന്തമായി. ഐപിഎല്‍ മത്സര വേദിയില്‍ വെച്ച് കണ്ട മുസ്തഫയുമായുള്ള പ്രണയം പ്രിയമണി മുസ്തഫയെ ജീവിത പങ്കാളിയാക്കിയാണ് സാക്ഷാല്‍ക്കരിച്ചത്.


ഇരു മതങ്ങളില്‍പ്പെട്ടവരായതിനാല്‍ രജിസ്റ്റര്‍ വിവാഹമാണ് അഭികാമ്യം എന്ന് ഇരുവരും തീരുമാനിച്ചു. പ്രണയത്തിനും ജീവിതത്തിനും ഇടയ്ക്ക് മതം വിലങ്ങു തടിയാകരുതെന്ന് ഇരുവരും ആഗ്രഹിച്ചു.


തുടര്‍ന്നാണ് ലളിതമായ ചടങ്ങുകളോടെ വരണമാലു്യം അണിയിച്ച് മാത്രം വിവാഹം നടത്തിയത്.


തുടര്‍ന്ന് വിവാഹം യാഥാര്‍ത്ഥ്യമായി. കുറച്ചു നാളായി ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിരുന്നു. ബംഗലൂരില്‍ ബിസിനസ് കാരനാണ് മുസ്ത്ഫ.


ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബംഗലൂരില്‍ വിരുന്ന് ഒരുക്കുന്നുണ്ട്.


Tags : riyamani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ