NRI News

റിയാദിലും തബൂക്കിലും കനത്ത പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ താളംതെറ്റി

റിയാദിലും തബൂക്കിലും കനത്ത പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ താളംതെറ്റി

Sun, Aug 02, 2015

Arabianewspaper 1723
റിയാദിലും തബൂക്കിലും കനത്ത പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ താളംതെറ്റി
റിയാദിലും തബൂക്കിലും ആഞ്ഞുവീശിയ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി. അന്തരീക്ഷം പൊടിപടലം നിറഞ്ഞ് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാന്‍ കഴിയാതായതോടെ ഏതാനും സര്‍വീസുകള്‍ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ