Sports News
മെസിയുടെ രൂപസാദ്യശ്യം, ആരാധകര്‍ വട്ടം കൂടി ട്രാഫിക് ബ്ലോക്കും കേസും
Wed, May 10, 2017


മെസിയുടെ രൂപസാദൃശ്യമുള്ളയാളെ കാണാനും കൂടെ നിന്ന് ചിത്രം എടുക്കാനും ആളുകള്‍ തടിച്ചു കൂടിയതോടെ ഹാമദോണിലെ നഗരത്തില്‍ ഗതാഗത തടസമായി. പോലീസെത്തി തടസം ഉണ്ടാക്കിയെന്ന കാരണം പറഞ്ഞ് മെസിയുടെ അപരനെതിരെ കേസ് എടുത്തു.
ഒറിജിനല്‍ മെസി തോറ്റു പോകുന്ന രൂപസാദൃശ്യമാണ് അപരന് ഉള്ളത്. ഇറാന് കാരനായ റെസ പരസ്തേഷാണ് മെസിയുടെ രൂപ സാദൃശ്യം മൂലം താരമായി മാറിയിരിക്കുന്നത്.
ബാഴ്സലോണയുടെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് റെസ എത്തിയാല്‍ ആളുകള്‍ തടിച്ചു കൂടുകയായി. മെസിയുമായി മുഖ സാദൃശ്യം പലരും പറഞ്ഞതോടെ അദ്ദേഹത്തെ അനുകരിക്കാന്‍ ആരംഭിച്ച റെസ ഇപ്പോള്‍ ആരാധകരുടെ ഹരമാണ്. ഇറാനിയന്‍ മെസി എന്ന വിളിപ്പേരുമായി റെസയ്ക്കും ആരാധകര്‍ ഏറെയാണ്.
താന്‍ മെസിയല്ലെന്ന് പറഞ്ഞാലും പലരും വിശ്വസിക്കുന്നില്ലെന്നും റെസ പറയുന്നു.
Video: Reza Parastesh, Messi's Iranian look-alike #fcblive [br] pic.twitter.com/zLnbaxpWUk
— Barcastuff (@barcastuff__) May 9, 2017
What a lucky fella. He'll get loads of attention. #messilookalike pic.twitter.com/scd8ghoqry
— CleverIndianAgent (@yindian5) May 10, 2017
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

Latest News Tags
Advertisment