Business News

ജിയോ വെല്ലുന്ന ഓഫറുമായി ബിഎസ്എന്‍എല്‍

Wed, Dec 07, 2016

Arabianewspaper 1497
ജിയോ വെല്ലുന്ന ഓഫറുമായി ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോയെ നേരിടാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ 149 രൂപ മാസം തോറും മുടക്കിയാല്‍ എത്ര വേണമെങ്കിലും വിളിക്കാവുന്ന പാക്കേജ് അവതരിപ്പിച്ചാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളേയും ഒപ്പം എതിരാളികളേയും ഞെട്ടിച്ചത്. ഒപ്പം ഡാറ്റ ഓഫറുമുണ്ട്.


ബിഎസ്എന്‍എല്ലിലേക്കും മറ്റ് നെറ്റ് വര്‍ക്കുകളിലേക്കും ലോക്കലിനൊപ്പം എസ്ടിഡി കോളുകളും ഈ നിരക്കില്‍ ലഭ്യമാകും.


റിലയന്‍സ് ജിയോ ഹാപ്പി ന്യു ഇയര്‍ പാക്കേജ് അവതരിപ്പിക്കുകുയം സൗജന്യ കോളുകള്‍ മാര്‍ച്ച് 31 വരേ നീട്ടുകയും ചെയ്തതിനു പിന്നാലെയാണ് ബിഎസ്എന്‍എല്‍ ഓഫര്‍ എത്തിയത്.


ഈ പാക്കേജില്‍ 28 ദിവസത്തെ വോയ്‌സ് കോളുകളും 300 എംബി ഇന്റര്‍നെറ്റ് ഡാറ്റയും 100 എസ്എംഎസുകളും സൗജന്യമായി ലഭിക്കും.

Tags : BSNL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ