Entertainment News

കട്ടകലിപ്പുമായി ദിലീപിന്റെ രാമലീല ടീസര്‍

Wed, Jun 28, 2017

Arabianewspaper 1514
കട്ടകലിപ്പുമായി ദിലീപിന്റെ രാമലീല ടീസര്‍

ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരണ്ട. ദിലീപിന്റെ രാമലീലയുടെ ടീസര്‍.



രാമനുണ്ണിയെന്ന രാഷ്ട്രീയ നേതാവിന്റെ കഥ പറയുന്ന രാമലീലയുടെ ടീസര്‍ എത്തി. കന്നിസംരംഭമായ ചിത്രത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വരവാണ് അറിയിച്ചിരിക്കുന്നത്. പുലി മുരുഗനു ശേഷം മുളകുപാടം ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


വിജയ രാഘവന്‍, മുകേഷ്, സിദ്ദിഖ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സച്ചിയാണ് തിരക്കഥ ഒരുക്കിയത്. റഫീഖ് അഹമദിന്റെ വരികള്‍ ഗോപി സുന്ദര്‍ സംഗീതം നല്‍കുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ