General News

കാവല്‍ക്കാരന്‍ ദുര്‍ബലന്‍ സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍

Thu, Mar 29, 2018

Arabianewspaper 16789
കാവല്‍ക്കാരന്‍ ദുര്‍ബലന്‍ സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍

രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല ചൗകിദാര്‍ ( കാവല്‍ക്കാരന്‍) ആണെന്ന് എപ്പോഴും പറയുന്ന നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


കാവല്‍ക്കാരന്‍ ദുര്‍ബലനായതിനാല്‍ രാജ്യത്ത് സര്‍വത്ര ചോര്‍ച്ചയാണെന്ന് രാഹുല്‍ ആരോപിച്ചു. ആധാര്‍ വിവരങ്ങള്‍ ചോരുന്നു, തിരഞ്ഞെടുപ്പു തീയതി ചോരുന്നു, ഇപ്പോള്‍ സിബിഎസ്ഇ പരീക്ഷാ ചോദ്യപേപ്പര്‍ ചോരുന്നു. ഇങ്ങിനെ രാജ്യത്ത് സര്‍വത്ര ചോര്‍ച്ചയാണെന്നും ഇതിന് കാരണം കാവല്‍ക്കാരന്‍ ദുര്‍ബലനായതിനാലാണെന്നും രാഹുല്‍ പറഞ്ഞു.


രാഹുലിന്റെ ട്വീറ്റ് പേജിലാണ് ഈ പരാമര്‍ശം പ്രത്്യക്ഷപ്പെട്ടിരിക്കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ