Sports News

സിന്ധു ലോക ബാഡ്മിന്റണ് ഫൈനലില്‍

Sun, Aug 27, 2017

Arabianewspaper 2128
സിന്ധു ലോക ബാഡ്മിന്റണ് ഫൈനലില്‍

ഇന്ത്യയുടെ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തി. സെമിയില്‍ ചൈനയുടെ ചെന്‍ .യു ഫേയൊണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-13 21-10


ചരിത്രത്തില്‍ ആദ്യമായാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്..


അതിനിടെ,. ഇന്ത്യയുടെ മറ്റൊരു താരം സൈനയുടെ സെമി പോരാട്ടം വിജയം കണ്ടില്ല. ജപ്പാന്റെ നൊസൊമി ഒകുലഹാരയോട് സൈന പരാജയപ്പെട്ടു. അതസമയം, സൈനയ്ക്ക് വെങ്കലമെഡല്‍ ലഭിച്ചുു,.


അപാര ഫോമിലുള്ള സിന്ധു ഇക്കുറി സുവര്‍ണ നേട്ടത്തിന് അരികെയാണ്.

Tags : PV Sindhu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ