General News

ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി, 23 മരണം

Sat, Aug 19, 2017

Arabianewspaper 1684
ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി, 23 മരണം

ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിനടുത്ത് കലിംഗ-ഇത്കല്‍ എക്‌സ്പ്രസിന്റെ ആറു ബോഗികള്‍ പാളം തെറ്റി മറിഞ്ഞു അപകടത്തില്‍ 23 പേര്‍ മരിച്ചതായി സ്ഥീരികരണം നിരവധി പേര്‍ക്ക് പരിക്കേറ്റു, മ


രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടി്ടുണ്ട്. പുരി-ഹരിദ്വാര്‍ -കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറു ബോഗികളാണ് മറിഞ്ഞത്. മുസര്‍ഫര്‍ നഗറിനടുത്ത് ഖൗതലിയിലാണ് അപകടം.


ഒഢീഷയിലെ പുരിയില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള ട്രയിന്‍ സര്‍വീസാണ് ഇത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം.



Tags : Train 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ