Troll Today News

വത്തക്കകളുമായി പ്രതിഷേധം ശക്തം

Mon, Mar 19, 2018

Arabianewspaper 4864
വത്തക്കകളുമായി പ്രതിഷേധം ശക്തം

കോഴിക്കോട് ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്ത്. എസ് എഫ് ഐ, കെ എസ് യു എബിവിപി എന്നീ സംഘടനകളെല്ലാം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു,.


ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസംഗം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു,


കണ്ണില്‍ നോക്കി സംസാരിക്കുന്ന അദ്ധ്യാപകര്‍ക്കു പകരം നെഞ്ചില്‍ നോക്കുന്ന അദ്ധ്യാപകരാണ് ഇപ്പോള്‍ ഉള്ളതെന്ന് വനിതാ സംഘടനകള്‍ ആരോപിച്ചു,.


ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മാറുതുറക്കല്‍ സമരം എന്ന പേരില്‍ ചിലര്‍ ക്യാംപെയിന്‍ ആരംഭിച്ചത് വിവാദമായി,. നടി രഹന ഫാത്തിമയും മറ്റുമാണ് ഇതിനു പിന്നില്‍, ഇവരുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് ഇടപെട്ട് നീക്കം ചെയ്തു.


ഭിന്നലിംഗ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദിയ സനയും രംഗത്ത് എത്തിയിരുന്നു.

Tags : Protest 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ