Troll Today News

പ്രിയങ്ക ചോപ്രയുടെ വസ്ത്രത്തിന്റെ നീളക്കൂടുതലും ട്രോളിംഗ് വിഷയം

Tue, May 02, 2017

Arabianewspaper 2883
പ്രിയങ്ക ചോപ്രയുടെ വസ്ത്രത്തിന്റെ നീളക്കൂടുതലും ട്രോളിംഗ് വിഷയം

അല്പ വസ്ത്രധാരണത്തിന് ഏറെ പഴികേള്‍ക്കുന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.യ്ക്ക് ഇക്കുറി വിമര്‍ശനം നേടരിടേണ്ടി വന്നത് ഉടുത്ത വസ്തത്തിന്റെ നിലത്തിഴയുന്ന ഭാഗത്തിന്റെ പേരിലാണ്.


യുഎസിലെ വസ്ത്രാലങ്കാര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന മെറ്റ് ഗാല ഷോയില്‍ താരങ്ങളും സൂപ്പര്‍ മോഡലുകളും പുതിയ ഡിസൈനുകള്‍ അവതരിപ്പിച്ച വേളയിലാണ് പ്രിയങ്ക ചോപ്ര പിന്നിലേക്ക് ഒഴുകുന്ന വസ്ത്ര ഡിസൈനുമായി എത്തിയത്.


ബോഗികള്‍ ഒന്നിനു പിറകെ ഒന്നായി അണിനിരക്കുന്ന നീളമേറിയ ഒരു ചരക്കു ട്രേയിന്‍ പോലെയായായിരുന്നു പ്രിയങ്കയുടെ വസ്ത്രമെന്ന് വിശേഷിപ്പിച്ചവരുണ്ട്.


ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രോളന്‍മാരുടെ ഭാവനയും ചിറകു വിടര്‍ത്തി. പ്രിയങ്കയുടെ ചിത്രം പലതരത്തില്‍ മോര്‍ഫു ചെയ്തും വികലമാക്കിയും ഇവര്‍ ആഘോഷിച്ചു...












Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ