Crime News

പന്ത്രണ്ടു കാരിയുടെ മരണം: പൂജാരി കസ്റ്റഡിയില്‍

Mon, Apr 03, 2017

Arabianewspaper 1259
പന്ത്രണ്ടു കാരിയുടെ മരണം: പൂജാരി കസ്റ്റഡിയില്‍

ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെ കാമുകനായ യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 28 നാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.


മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ദ പീഡനത്തിന് ഇരയാക്കിയാതായി പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.


പെണ്‍കുട്ടിയുടെ പിതാവ് കാശ്മീരില്‍ സൈനിക സേവനത്തിലാണുള്ളത്. അമ്മയും ഒരു ക്ഷേത്ര പൂജാരിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇതു മുതലാക്കിയ ഇയാള്‍ മകളേയും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയാണ് യുവാവ്.


മകളെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ഇതിനാല്‍ ഇവരെയും പോലീസ് കസ്റ്റിഡിയില്‍ എടുത്തിട്ടുണ്ട്.

Tags : minor rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ