Entertainment News

പ്രണവിന്റെ ആദിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

Sun, Nov 05, 2017

Arabianewspaper 6106
പ്രണവിന്റെ ആദിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

പ്രണവ് മോഹന്‍ ലാലിന്റെ ആദി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലാലിന്റേയും പ്രണവിന്റേയും ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.


ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫാണ് പ്രണവിനെ ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.


ജിത്തു ജോസഫാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.


ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആക്ഷന്‍ രംഗങ്ങള്‍ നിറയെ ഉള്ള ചിത്രത്തിനായി പ്രണവ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags : Pranav  Aadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ