Entertainment News

പ്രണവ് മോഹന്‍ ലാല്‍ ചിത്രം ആദി ക്ക് തുടക്കം

Wed, Jul 05, 2017

Arabianewspaper 1872
പ്രണവ് മോഹന്‍ ലാല്‍ ചിത്രം ആദി ക്ക് തുടക്കം

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ചിത്രം ആദിയുടെ പണിപ്പുര ഇന്ന് തുടങ്ങും. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നേരത്തെ, ജിത്തുവിന്റെ ചിത്രമായ പാപനാശത്തില്‍ സഹ സംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.


മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ജയറാമിന്റെ മകന്‍ കാളിദാസും സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പിന്‍ഗാമികളായി സിനിമയില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ വളരെ വൈകിയാണ് പ്രണവ് നായകനായി എത്തുന്നത്.


മോഹന്‍ ലാലിന്റെ ആരാധകരാണ് പ്രണവിന്റെ വരവ് ആഘോഷമാക്കുന്നത്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഒടിയന്‍ ആരംഭിക്കുന്നതും ഇതിനോട് അനുബന്ധിച്ചാണ്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ പോസ്റ്റര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.


 

Tags : Mohanlal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ